Mention600137

Download triples
rdf:type qkg:Mention
so:text ഈശ്വരൻ സ്ത്രീയോ പുരുഷനോ എന്നുചോദിച്ചാൽ ഉത്തരം സ്ത്രീയും പുരുഷനുമല്ല, ‘അതാണ്’ എന്നാണ്. എന്നാൽ ഏതെങ്കിലും ഒരു ലിംഗം ഈശ്വരനു കല്പിക്കണമെന്നുണ്ടെങ്കിൽ ഈശ്വരൻ പുരുഷനേക്കാൾ ഏറെ സ്ത്രീയാണ്. കാരണം, സ്ത്രീയിൽ പുരുഷനുണ്ടെന്നുമാത്രമല്ല, മാതൃത്വമെന്ന ഈശ്വരീയഗുണം പുരുഷനേക്കാൾ അധികം സ്ത്രീയിലാണ് പ്രകാശിക്കുന്നത്. (ml)
so:isPartOf https://ml.wikiquote.org/wiki/%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%AF%E0%B4%BF
so:description മാതാ അമൃതാനന്ദമയിയുടെ വാക്കുകൾ (ml)
Property Object

Triples where Mention600137 is the object (without rdf:type)

qkg:Quotation568868 qkg:hasMention
Subject Property